- വി.എന്. പ്രസന്നന് 1941 ല് ശ്രീനാരായണ പ്രസ്ഥാനം മുന്കൈയെടുത്തു രൂപവത്കരിച്ച സംഘത്തിന്റെ ആദ്യത്തെ പേര് ശ്രീനാരായണ പരസ്പര സഹായസംഘം...
- സ്റ്റാഫ് പ്രതിനിധി വിവിധ കൈത്തറി സഹകരണ സംഘങ്ങളുടെ വ്യത്യസ്തയിനം കൈത്തറി വസ്ത്രങ്ങള് ഒരു കുടക്കീഴില് ലഭിക്കുന്ന കേന്ദ്രീകൃത സംവിധാനംഒരുക്കാനായി...
- വി.എന്. പ്രസന്നന് കറിച്ചട്ടി മുതല് റോബോട്ട് വരെ അണിനിരന്ന സമ്പന്നമായ ഉല്പ്പന്നനിര. എറണാകുളം മറൈന് ഡ്രൈവില് 2022 ഏപ്രില്...
- വി.എന്. പ്രസന്നന് സഹകരണ പ്രസ്ഥാനത്തിന്റെ ശാക്തീകരണ സാധ്യതകളിലേക്കു വിരല് ചൂണ്ടാന് എക്സ്പോ വേദിയില് ഏഴു ദിവസങ്ങളിലായി നടന്ന സെമിനാറുകള്ക്കു...
- അനില് വള്ളിക്കാട് ബ്രിട്ടീഷ് ഭരണകാലത്തു ഭക്ഷ്യക്ഷാമം പരിഹരിക്കാനായി രൂപംകൊണ്ടപാലക്കാട് ശ്രീകൃഷ്ണപുരംസഹകരണ ബാങ്ക് പ്രവര്ത്തനത്തിന്റെ മുക്കാല് നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഐക്യനാണയ...
- യു.പി. അബ്ദുള് മജീദ് പതിന്നാലാം പഞ്ചവത്സര പദ്ധതിക്കായി 2022 ഏപ്രില് 19 നു കേരള സര്ക്കാര് പുറപ്പെടുവിച്ച മാര്ഗരേഖയില്...
- ബി.പി. പിള്ള ( മുന് ഡയരക്ടര് എ.സി.എസ്.ടി.ഐ, തിരുവനന്തപുരം ) സഹകരണ വായ്പാ സംഘങ്ങള് അവയുടെ മിച്ച ഫണ്ട് കേരള ബാങ്കില്...
- വി.എന്. പ്രസന്നന് ആധുനികകാലത്തു പഴയ കാലത്തെക്കാള് ഏറെ പസക്തമാണു സഹകരണ പ്രസ്ഥാനമെന്നു മെക്സിക്കോ തെളിയിക്കുന്നു. വികസിത രാജ്യങ്ങളിലേക്കുള്ള വന്കുടിയേറ്റത്തിനു...
മത്സരത്തിലെ ഇംഗ്ലീഷ്– 21 (ചൂര്യയി ചന്ദ്രന്) English Structure – 7 Introductory ‘there’ There is / There...
RAJESH P.V. KRIPPAL ( Principal, Co-operative College ) ====================================== QUESTIONS =========== 1. Under which act Triplicane Urban Co-operative Bank...
മത്സരത്തിലെ ഇംഗ്ലീഷ് – 20 (ചൂര്യയി ചന്ദ്രന്) Old Questions : Co-operative Bank Exam Questions : set - I ...
Rajesh P.V. Karippal ( Principal, Co-operative College ) QUESTIONS ============ 1. Who is the new central registrar...
മത്സരത്തിലെ ഇംഗ്ലീഷ് – 19 (ചൂര്യയി ചന്ദ്രന്) English Structure – 6 Every and All Every is...
ടി.ടി. ഹരികുമാര് (അസി. ഡയറക്ടര്, സഹകരണ വകുപ്പ്, കൊല്ലം) ചോദ്യങ്ങള് 1. തിരുവനന്തപുരം ആസ്ഥാനമായി 1945 സെപ്റ്റംബര് 12 ന് രജിസ്റ്റര്...
മത്സരത്തിലെ ഇംഗ്ലീഷ് - 18 (ചൂര്യയി ചന്ദ്രന്) English Structure – 5 The Infinitive The finite verbs are...
ചോദ്യങ്ങള് 1. ഗുഡ്വില് അക്കൗണ്ട് ഏതുതരം അക്കൗണ്ടാണ് ? 2. കമ്പനിയിലെ റൈറ്റ് ഷെയര് ആര്ക്കാണു വിതരണം ചെയ്യുന്നത് ? 3. പ്രീ...
ജി. ഷഹീദ് ' മഹത്തായ സഹകരണ പ്രസ്ഥാനത്തില് കോടികളുടെ തട്ടിപ്പ് എങ്ങനെ നടക്കുന്നു ? പോലീസ് ഇക്കാര്യം അന്വേഷിക്കട്ടെ '-...
വിദേശബാങ്കുകളുടെ ഏജന്റുമാരുടെ ഗുണ്ടായിസം ഇന്ത്യയില് വേണ്ടെന്ന് കേരള ഹൈക്കോടതി കര്ശനമായി താക്കീത് ചെയ്തു. കോടതി ഉത്തരവിനെത്തുടര്ന്ന്, ഇക്കാര്യത്തില് ജാഗ്രത...
സസ്പെന്ഷനിലായ സഹകരണ സംഘം ജീവനക്കാരനെ സര്വീസില് തിരിച്ചെടുക്കണമെന്ന ആവശ്യത്തില് വാദം കേട്ട് ആദ്യം തീരുമാനമെടുക്കേണ്ടത് ആര്ബിട്രേഷന് കോടതിയാണെന്ന് കേരള...
കര്ണാടക സര്ക്കാരിന്റെ വഴിതെറ്റിയ വികസന പ്രവര്ത്തനങ്ങള്ക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി. സുന്ദര നഗരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബംഗളൂരുവിന്റെ രക്ഷക്കെത്തിയത് വിനായക...
ടി. സുരേഷ് ബാബു ജി.കെ. ദേവധാറിന്റെ നേതൃത്വത്തില് നിയമിതരായ തിരുവിതാംകൂര് സഹകരണാന്വേഷണ സമിതിയുടെ റിപ്പോര്ട്ടിന്റെ 24 -ാം അധ്യായം ചര്ച്ച...
ടി. സുരേഷ് ബാബു തിരുവിതാംകൂറില് സഹകരണ മേഖലയിലെ പ്രശ്നങ്ങള്ക്കു പരിഹാരം കണ്ടെത്താന് സ്വാതന്ത്യസമരസേനാനിയായിരുന്ന ജി.കെ. ദേവധാറിന്റെ നേതൃത്വത്തില് 1932 ല്...
1924 - 25 ല് രജിസ്റ്റര് ചെയ്ത ദ ട്രാവന്കൂര് കോ-ഓപ്പറേറ്റീവ് ഇന്സ്റ്റിറ്റ്യൂട്ട് ലിമിറ്റഡിനെക്കുറിച്ചാണ് തിരുവിതാംകൂര് സഹകരണാന്വേഷണ സമിതിയുടെ...
തിരുവിതാംകൂറിലെ കാര്ഷിക കടം എന്ന ഗുരുതര പ്രശ്നത്തിനു താല്ക്കാലിക പരിഹാരമല്ല കണ്ടെത്തേണ്ടതു എന്നാണു 1935 ല് റിപ്പോര്ട്ട് സമര്പ്പിച്ച...
ടി. സുരേഷ് ബാബു രാജ്യത്തെയും തിരുവിതാംകൂറിലെയും കാര്ഷിക കടബാധ്യതയെയും അതു പരിഹരിക്കുന്നതിനെയും അതില് സഹകരണ സ്ഥാപനങ്ങള്ക്കു എന്തൊക്കെ ചെയ്യാന് കഴിയും...
ടി. സുരേഷ് ബാബു തിരുവിതാംകൂര് സഹകരണാന്വേഷണ സമിതി റിപ്പോര്ട്ട് - 6 1935 ല് റിപ്പോര്ട്ട് സമര്പ്പിച്ച തിരുവിതാംകൂര് സഹകരണാന്വേഷണ സമിതിയുടെ...
...
- ടി. സുരേഷ് ബാബു തിരുവിതാംകൂര് സഹകരണാന്വേഷണ സമിതി റിപ്പോര്ട്ട് - 4 90 വര്ഷം മുമ്പു തിരുവിതാംകൂറില് സഹകരണാശയം വലിയ...
ബാങ്കിങ്-ധനകാര്യ മേഖലയില് സാങ്കേതിക പരീക്ഷണങ്ങള് കുതിച്ചുമുന്നേറുന്ന കാലമാണിത്. പണം കൈമാറ്റത്തിനു ബാങ്കിനെ ആശ്രയിക്കേണ്ടതില്ലെന്ന രീതി ഏറെക്കുറെ പൂര്ണമായിക്കഴിഞ്ഞു. വായ്പാ...
കിരണ് വാസു (ആഗസ്റ്റ് ലക്കം 2021) കോവിഡിന്റെ രണ്ടാം തരംഗത്തോടെ ജീവിതത്തിന്റെയും വ്യാപാരത്തിന്റെയും സമസ്ത മേഖലകളും നമ്മളില് വലിയൊരു വിഭാഗം വരുമാനം...
സിദ്ധാര്ഥന് (2021 മെയ് ലക്കം) വിപണിയെന്നതു രാജ്യാതിര്ത്തിക്കപ്പുറമുള്ള കമ്പോളമായി മാറിയിട്ട് നാളേറെയായി. 1991 മുതല് ഇന്ത്യ സ്വീകരിച്ച നവ ഉദാരീകരണ നയം...
-സിദ്ധാര്ഥന് (2020 ഡിസംബര് ലക്കം) കാലത്തിനപ്പുറം സ്വപ്നം കാണുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നയാളാണ് ചൈനീസ് ബിസിനസ്സുകാരന് ജാക്മ. ഇദ്ദേഹത്തില് നിന്നു കേരളത്തിലെ...
- സിദ്ധാര്ഥന് വിപണിയില് പണം എത്തിയില്ലെങ്കില് ഡിമാന്ഡ് കൂടില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണിപ്പോള് കേന്ദ്രം 73,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ...
സിദ്ധാര്ഥന് സാങ്കേതികവിദ്യയുടെ കുതിപ്പ് നമ്മുടെ സാമ്പത്തിക ഇടപാടിന്റെ രീതിയാകെ മാറ്റിക്കഴിഞ്ഞു. കോവിഡ് വ്യാപനം ഇ - കൊമേഴ്സ് രംഗത്ത് വന്സാധ്യതയാണ്...
പി.ആര്. പരമേശ്വരന് മാസ്ക്കുകളാണല്ലോ ഈ കാലത്തിന്റെ സാക്ഷി. എക്കാലവും ( രേഖപ്പെടുത്തപ്പെട്ട ചരിത്ര നിര്മിതികളുടെ യുഗത്തിനു പിന്നാലെ )...
(2020 ആഗസ്റ്റ് ലക്കം) പി.ആര്. പരമേശ്വരന് ലോകത്തെ പ്രശസ്തവും ആധികാരികവുമായ വൈദ്യശാസ്ത്ര ജേര്ണലാണ് ലാന്സറ്റ്. ഇതേ ലാന്സറ്റില്, ജൂലായ് രണ്ടാം വാരത്തെ...
- മിര് ഗാലിബ് (2020 നവംബര് ലക്കം) പശ്ചിമേഷ്യയില് പുതിയൊരു രാഷ്ട്രീയ സമവാക്യം രൂപം കൊണ്ടിരിക്കുന്നു. പലസ്തീനികളുടെ ദുരിതജീവിതത്തിന് കാരണമെന്ന നിലയില്...
മിര്ഗാലിബ് കാലിഫോര്ണിയയില്നിന്നുള്ള സെനറ്റര് കമലാ ഹാരിസ് ഡെമോക്രാറ്റിക് പാര്ട്ടിയുടെ യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനാര്ഥിയായി മത്സരിക്കുന്നു. ഡെമോക്രാറ്റിക് പാര്ട്ടിയുടെ യു.എസ്....
മിര് ഗാലിബ് അനുജന് പ്രസിഡന്റ്. ജ്യേഷ്ഠന് പ്രധാനമന്ത്രി. ശ്രീലങ്കയുടെ രാജ്യഭരണം സഹോദരങ്ങളുടെ കൈപ്പിടിയിലാണ്. കഴിഞ്ഞ വര്ഷം നവംബറില് നടന്ന തിരഞ്ഞെടുപ്പില്...
(2020 ആഗസ്റ്റ് ലക്കം) മിര് ഗാലിബ് ജോര്ജ് ഫ്ളോയിഡ് എന്ന കറുത്ത വര്ഗക്കാരനെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവം അമേരിക്കയെ മാത്രമല്ല...
കൊറോണക്കാലത്ത് ലോകം ഞെട്ടലോടെയാണ് ആ മരണവാര്ത്തകള് കേട്ടത്. തുര്ക്കിയിലെ ജനകീയ ഗായിക ഹെലിന് ബോലക് എന്ന ഇരുപത്തിയെട്ടുകാരിയുടെയും ഗിറ്റാറിസ്റ്റായ...
2020 മാര്ച്ച് ലക്കം ഫലസ്തീന് രാജ്യ രൂപവത്കരണം വാഗ്ദാനം ചെയ്ത് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്ദേശം...
2020 മാര്ച്ച് ലക്കം മൂന്നു വര്ഷത്തെ അനിശ്ചിതത്വത്തിനൊടുവില് ബ്രെക്സിറ്റ് യാഥാര്ഥ്യമായി. 2020 ജനവരി 31 മുതല് യു.കെ. യൂറോപ്യന് യൂണിയനില്നിന്ന്...
മിര് ഗാലിബ് 2020ഫെബ്രുവരി ലക്കം ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഓസ്ട്രേലിയയില് പടര്ന്നുപിടിച്ചത്. കാടിനെയും ജൈവസമ്പത്തിനെയും പക്ഷിമൃഗാദികളെയും അത് ചുട്ടു ചാമ്പലാക്കി....