25 Jun

അന്താരാഷ്ട്ര സഹകരണ ദിന സംസ്ഥാന തല ഉദ്ഘാടനം ജൂലായ് രണ്ടിന്

അന്താരാഷ്ട്ര സഹകരണ ദിന സംസ്ഥാന തല ഉദ്ഘാടനം ജൂലായ് രണ്ടിന്

അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂലായ് രണ്ട് ശനിയാഴ്ച കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ വെച്ച് നടക്കും. സെമിനാറുകള്‍, സഹകരണ ദിന പ്രഭാഷണം, സഹകരണ അവാര്‍ഡ് എന്നിവ അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി നടക്കും.

 

Read also