16 Oct

മൗവഞ്ചേരി സഹകരണ റൂറൽ ബാങ്ക്

ദീർഘകാലത്തെ പാരമ്പര്യവും പ്രവർത്തന പരിചയവും ഉള്ള മലബാറിലെ പ്രമുഖ സഹകരണ സ്ഥാപനം. ബാങ്കിങ് സേവനങ്ങൾക്ക് പുറമെ ഐ.ടി രംഗത്തും ആരോഗ്യരംഗത്തുമെല്ലാം മികച്ച പ്രവർത്തനമാണ് കണ്ണൂർ ചക്കരക്കൽ ആസ്ഥാനമായുള്ള മൗവഞ്ചേരി സഹകരണ റൂറൽ ബാങ്ക് കാഴ്ച വെക്കുന്നത്. “Model Society” പരിപാടിയിൽ മൗവഞ്ചേരി സഹകരണ റൂറൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ.

Jul 30, 2018
Share :
Read also
error: Content is protected !!