12 May

എം. ജലജയ്ക്ക് യാത്രയയപ്പ് നല്‍കി

എം. ജലജയ്ക്ക് യാത്രയയപ്പ് നല്‍കി

കേരള സംസ്ഥാന സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി എം. ജലജയ്ക്ക് പെന്‍ഷന്‍ ബോര്‍ഡ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.

പെന്‍ഷന്‍ ബോര്‍ഡ് ഡയരക്ടര്‍ അശോകന്‍ കുറുനരപ്പള്ളി അധ്യക്ഷത വഹിച്ചു. വെല്‍ഫയര്‍ ബോര്‍ഡ് സെക്രട്ടറി വി. മുഹമ്മദ് നൗഷാദ്, കൊട്ടാരക്കര അസി. രജിസ്ട്രാര്‍ കെ.വിനേദ്, പെന്‍ഷന്‍ ബോര്‍ഡ് സൂപ്രഡന്റ്മാരായ സി. ചന്ദ്രബാബു, പി.കെ. സതീശന്‍ എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍ ബോര്‍ഡ് മാനേജര്‍ മഞ്ജു എ.വി. സ്വാഗതവും പെന്‍ഷന്‍ ബോര്‍ഡ് പി.ആര്‍.ഒ. ജ്യോതി ചന്ദ്രശേഖര്‍ നന്ദിയും പറഞ്ഞു.

Read also
error: Content is protected !!