03 Aug

കന്‍മനം ബാങ്ക് അന്‍മ്പതിനായിരം രൂപ നല്‍കി

കന്‍മനം ബാങ്ക് അന്‍മ്പതിനായിരം രൂപ നല്‍കി

കന്‍മനം സര്‍വീസ് സഹകരണ ബാങ്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ദയ കോവിഡ് ആശുപത്രിക്ക് 50000 രൂപ ധനസഹായം നല്‍കി. ബാങ്ക് പ്രസിഡന്റ് റഷിദ് കടവത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മക്ക് കൈമാറി.


ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അഷറഫ് , ബാങ്ക് സെക്രട്ടറി മുഹമ്മദ് ബഷീര്‍ , ബാങ്ക് വൈസ് പ്രസിഡന്റ് എന്‍. മുസ്തഫ , ഡയറക്ടര്‍മാരായ ഹമീദ് മാസ്റ്റര്‍ , എന്‍. മുഹമ്മദ് , ഫസലുദ്ദിന്‍ , ഹാജറ , ഫര്‍സാന , മുസ്തഫ , സൈഫുടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

Read also
error: Content is protected !!