23 Sep

കാലിക്കറ്റ് സിറ്റി ബാങ്ക് 10 ലക്ഷം രൂപ നല്‍കി

കാലിക്കറ്റ് സിറ്റി ബാങ്ക് 10 ലക്ഷം രൂപ നല്‍കി

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി.

ബാങ്ക് ഡയരക്ടര്‍ പി.എ. ജയപ്രകാശ് കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയറും കോഴിക്കോട് നോര്‍ത്ത് മണ്ഡലം നിയുക്ത എം.എല്‍.എ.യുമായ തോട്ടത്തില്‍ രവീന്ദ്രന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് , അസി. ജനറല്‍ മാനേജര്‍ രാഗേഷ് എന്നിവര്‍ പങ്കെടുത്തു.

Read also
error: Content is protected !!