19 Aug

കാലിക്കറ്റ് സോളിറ്ററി വുമൺ കോ-ഓപ്പറേറ്റീവ്: പ്രേമ ലീല പ്രസിഡന്റ്

കാലിക്കറ്റ് സോളിറ്ററി വുമൺ കോ-ഓപ്പറേറ്റീവ്: പ്രേമ ലീല പ്രസിഡന്റ്

കാലിക്കറ്റ് സോളിറ്ററി വുമൺ കോ-ഓപ്പറേറ്റീവ് പ്രസിഡന്റായിപ്രേമ ലീലയേയും വൈസ് പ്രസിഡന്റായി ആനി.ജെയേയും തെരഞ്ഞെടുത്തു. രമ്യ എം. കെ ഗിരിജ. പി. കെ, തങ്കമണി. പി, ബേബി. ടി, ദിപാ രാജ്, ശ്യാമള മാധവൻ, രാജശ്രീ, രാധ.ടി, രാജി.കെ, രാധാമണി .പി.കെ, ശോഭ റോയൽ, ഷീല കെ, സുധാ ഭായി. എ. വി എന്നിവരെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.

Read also