03 Aug

കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കി

കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കി

കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ബി.ഇ.എ.) കോഴിക്കോട് മെഡിക്കല്‍ കോളേജിന് 1500 ജോഡി സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിയാണ് സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി. പ്രദിപ് കുമാര്‍ , ജന.സെക്രട്ടറി കെ.കെ. സജിത്ത് കുമാര്‍ ,ട്രഷറര്‍ ടി. വിനോദ്, സി. ജയന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍, ആര്‍.എം. ഒ ഡോ. രഞ്ജിനി എന്നിവര്‍ക്ക് സര്‍ജിക്കല്‍ ഗ്ലൗസ് കൈമാറി.

Read also
error: Content is protected !!