20 Jan

കേന്ദ്ര സഹകരണ മന്ത്രാലയത്തില്‍
വിജയ് കുമാര്‍
കേന്ദ്ര രജിസ്ട്രാര്‍

കേന്ദ്ര സഹകരണ മന്ത്രാലയത്തില്‍ <br/> വിജയ് കുമാര്‍ <br/>കേന്ദ്ര രജിസ്ട്രാര്‍

1992ലെ ഐ.എ.എസ്. ബാച്ചില്‍പ്പെട്ട വിജയ് കുമാറിനെ കേന്ദ്ര സഹകരണ മന്ത്രാലയത്തിലെ പുതിയ സെന്‍ട്രല്‍ രജിസ്ട്രാറായി നിയമിച്ചു. ഇലക്ട്രോണിക്‌സ് ബിരുദധാരിയായ വിജയ് കുമാര്‍ ആസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയില്‍ നിന്നു എം.ബി.എ. യും നേടിയിട്ടുണ്ട്.

സഹകരണ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി ( സഹകരണം ) യായിരുന്നു വിജയ്കുമാര്‍. ഡല്‍ഹിയിലും ആന്‍ഡമാന്‍ നിക്കോബാറിലും പ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തേ ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ സി.എം.ഡി.യായിരുന്നു.

Read also
error: Content is protected !!