29 Nov

കേരളത്തിന്റെ സാമ്പത്തിക ബദലാണ് സഹകരണ മേഖലയും കിഫ്‌ബിയുമെന്ന് ധനമന്ത്രി.

കേരളത്തിന്റെ  സാമ്പത്തിക ബദലാണ് സഹകരണ മേഖലയും കിഫ്‌ബിയുമെന്ന്  ധനമന്ത്രി.

കേരളം വ്യവസായത്തിലും സാമ്പത്തിക വളർച്ചയിലും ഒന്നാമതാകും എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.കേരള ബദലിന്റെ ഫിനാൻസിംഗ് ബദലാണ് കിഫ്‌ബിയും സഹകരണ മേഖലയുമെന്ന് ധനമന്ത്രി ഡോക്ടർ തോമസ് ഐസക് സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മന്ത്രി കെ കൃഷ്ണൻകുട്ടി, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ,കോലിയക്കോട് കൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.

Read also
error: Content is protected !!