30 Nov

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് വടകര താലൂക്ക് സമ്മേളനം

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് വടകര താലൂക്ക് സമ്മേളനം

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്( ഐ. എൻ. ടി. യു. സി )വടകര താലൂക്ക് സമ്മേളനം കുറ്റ്യാടി ജില്ലാ പ്രസിഡന്റ്‌ സി.വി. അഖിൽ ഉദ്ഘാടനം ചെയ്തു. കെ.കെ. അശോകൻ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത്, കെ. സി. ഇ. സി സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ്‌ ഏറാടികുളങ്ങര, സംസ്ഥാന സെക്രട്ടറി ഇ. എം. ഗിരീഷ് കുമാർ, കെ. സി. ബിനീഷ്, എ. വി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Read also
error: Content is protected !!