21 Jan

കേരള സഹകരണ ഫെഡറേഷന്‍ ആറാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 15 നു തിരുവനന്തപുരത്ത്

കേരള സഹകരണ ഫെഡറേഷന്‍ ആറാം സംസ്ഥാന സമ്മേളനം  ഡിസംബര്‍ 15 നു തിരുവനന്തപുരത്ത്

സഹകരണ ജീവനക്കാരുടെ പ്രമുഖ സംഘടനയായ കേരള സഹകരണ ഫെഡറേഷന്റെ ആറാമതു സംസ്ഥാന സമ്മേളനം ഡിസംബര്‍ 15 നു തിരുവനന്തപുരം തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ലാഡര്‍ – ദ ടെറസ് ഹോട്ടലില്‍ നടക്കും.

സഹകരണ മന്ത്രി വി.എന്‍. വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി.പി. ജോണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സഹകരണ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

Read also
error: Content is protected !!