12 May

ചെറുതാഴം ബാങ്ക് 25 ലക്ഷം രൂപ നല്‍കി

ചെറുതാഴം ബാങ്ക് 25 ലക്ഷം രൂപ നല്‍കി

ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാലനും ബാങ്ക് സെക്രട്ടറി കെ. ദാമോദരനും ചേര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് ചെക്ക് കൈമാറി.

Read also
error: Content is protected !!