03 Aug

ചൊക്ലി ബാങ്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കി

ചൊക്ലി ബാങ്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കി

ചൊക്ലി സര്‍വീസ് സഹകരണ ബാങ്ക് ചൊക്ലി പ്രൈമറി ഹെല്‍ത്ത് സെന്ററിന് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കി. അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ. മെഡിക്കല്‍ ഓഫീസര്‍ ഡോ. അമൃതകലയ്ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കൈമാറി.

ചൊക്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. ഹാഫിസ്, ബാങ്ക് ഡയരക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് നിഷാനന്ദ് മാസ്റ്റര്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി സി. വിജയന്‍ നന്ദിയും പറഞ്ഞു.

Read also
error: Content is protected !!