30 Nov

തനതു പൊക്കാളി വിത്ത് സംഭരണത്തിന്റെ കൊയ്ത്തുത്സവം നടത്തി

തനതു പൊക്കാളി വിത്ത് സംഭരണത്തിന്റെ കൊയ്ത്തുത്സവം നടത്തി

പറവുര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ചിറ്റാറ്റുകര പൂയപ്പിള്ളിയില്‍ കൃഷി ചെയ്ത തനതു പൊക്കാളിയുടെ കൊയ്ത്തുത്സവം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു.

 

ബാങ്ക് പ്രസിഡന്റ് മനോജ് അദ്ധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍, വാര്‍ഡ് മെമ്പര്‍ ധന്യ ബാബു, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാജന്‍, സെക്രട്ടറി കെ.എസ്. ജയ്‌സി ബാങ്ക് ഡയറക്ടര്‍മാര്‍, കര്‍ഷകതൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read also
error: Content is protected !!