30 Nov

ദില്‍ന ദിനേഷിന് അനുമോദനം

ദില്‍ന ദിനേഷിന് അനുമോദനം

സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സഹകരണ ഗാനം ആലപിച്ച ദില്‍ന ദിനേഷിനെ കാരശ്ശേരി സഹകരണ ബാങ്ക് അനുമോദിച്ചു. ജനറല്‍ മാനേജര്‍ എം. ധനീഷ് ഉപഹാരം നല്‍കി. മകള്‍ക്ക് വേണ്ടി ഗാനരചയിതാവ് കൂടിയായ ദിനേഷ് കാരന്തൂര്‍ ഉപഹാരം ഏറ്റുവാങ്ങി. പാക്‌സ് ഡെവലപ്പ്‌മെന്റ് റിസോഴ്‌സ് പേഴ്‌സണ്‍ വേണുഗോപാല്‍, സഹീര്‍ ,കേരള ബാങ്ക് അഗ്രി: ഓഫീസര്‍ രാജേഷ്, കെ.ബാബുരാജ്, ഡൊമിനിക്ക് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Read also
error: Content is protected !!