20 May

നെല്ലിമൂട് പ്രഭാകരന്‍ ആഫ്കോ സംഘം പ്രസിഡന്റ്

നെല്ലിമൂട് പ്രഭാകരന്‍ ആഫ്കോ സംഘം പ്രസിഡന്റ്

തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്ക് കാര്‍ഷിക മൃഗ സംരക്ഷണ മത്സ്യ കര്‍ഷക വെല്‍ഫെയര്‍ സഹകരണ സംഘം (ആഫ്കോ) പ്രസിഡന്റായി നെല്ലിമൂട് പ്രഭാകരനെയും വൈസ് പ്രസിഡന്റായി കെ. റസലയ്യനെയും തെരഞ്ഞെടുത്തു. എം.കെ. റിജോഷ്, എസ്. മണിറാവു, സിന്ധു .എസ്, കെ. ശ്രീകുമാരി, സംഗീത.എന്‍.എല്‍, ജിമിചന്ദ്രരാജ് .ജി, കെ. രാജന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. റിട്ടേണിംഗ് ഓഫീസര്‍ സൂരജ് (കോ -ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ )അധ്യക്ഷത വഹിച്ചു.

Read also