21 Jun

മലയാറ്റൂര്‍ നീലീശ്വരം ബാങ്ക് പുളി തൈകള്‍ നട്ടു

മലയാറ്റൂര്‍ നീലീശ്വരം ബാങ്ക് പുളി തൈകള്‍ നട്ടു

മലയാറ്റൂര്‍ നീലീശ്വരം സര്‍വീസ് സഹകരണ ബാങ്ക് ഹരിതം സഹകരണ പദ്ധതിയുടെ ഭാഗമായ പുളി തൈകളുടെ നടീല്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോസ് മൂലന്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് വച്ച് നടന്ന പരിപാടിയില്‍ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പോള്‍സണ്‍ കലാപറമ്പില്‍, തോമസ് പാങ്ങോല, ജോണി പാലാട്ടി, എം.ബി. നാരായണന്‍, ബിജു കണിയാംകുടി, ബിജു ചിറയത്ത്, സിബി കണ്ണോത്തന്‍, കൊച്ചുത്രേസ്യാ തങ്കച്ചന്‍, ലില്ലി ജോഷി , ലിത വര്‍ഗീസ് , ബാങ്ക് സെക്രട്ടറി എം.കെ. തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു.

Read also
error: Content is protected !!