കേന്ദ്ര സഹകരണ മന്ത്രാലയത്തില്‍
വിജയ് കുമാര്‍
കേന്ദ്ര രജിസ്ട്രാര്‍

Deepthi Vipin lal

1992ലെ ഐ.എ.എസ്. ബാച്ചില്‍പ്പെട്ട വിജയ് കുമാറിനെ കേന്ദ്ര സഹകരണ മന്ത്രാലയത്തിലെ പുതിയ സെന്‍ട്രല്‍ രജിസ്ട്രാറായി നിയമിച്ചു. ഇലക്ട്രോണിക്‌സ് ബിരുദധാരിയായ വിജയ് കുമാര്‍ ആസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയില്‍ നിന്നു എം.ബി.എ. യും നേടിയിട്ടുണ്ട്.

സഹകരണ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി ( സഹകരണം ) യായിരുന്നു വിജയ്കുമാര്‍. ഡല്‍ഹിയിലും ആന്‍ഡമാന്‍ നിക്കോബാറിലും പ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തേ ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ സി.എം.ഡി.യായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!