കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസര്‍കോട് ജില്ലാ സമ്മേളനം

Deepthi Vipin lal

കാസര്‍കോട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്   ജില്ലാ സമ്മേളനം
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുങ്ങപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഒപ്പം പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.രാജു, യാത്രയയപ്പ് സമ്മേളനം ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസല്‍, വനിതാ സമ്മേളനം വനിതാഫോറം സംസ്ഥാന അധ്യക്ഷ സി.ശ്രീകല, ഉപഹാരസമര്‍പ്പണം പി.കെ.വിനയകുമാര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.ശശി, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് വി.കൃഷ്ണന്‍, എ.കെ.ശശാങ്കന്‍, സംസ്ഥാന സെക്രട്ടറി എന്‍.സുഭാഷ്‌കുമാര്‍, ജെയ്‌സണ്‍ തോമസ്, പി.വിനോദ്കുമാര്‍, പി.കെ.പ്രകാശ് കുമാര്‍, കെ.ജോസ്പ്രകാശ്, കെ.പി.പ്രഭാകര, കെ.നാരായണന്‍ നായര്‍, പ്രകാശ് ബായാര്‍, എം.കെ.ഗോവിന്ദന്‍, ഇ.കെ.ചന്ദ്രശേഖരന്‍ എം.എസ്.പുഷ്പലത, ഡോ. പി.വി.പുഷ്പജ, പി.ശോഭ, കെ.എം.ശ്രീജ, വി.അംബിക, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News