ചോറോട് ബാങ്ക് 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കോഴിക്കോട് ചോറോട് സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചാലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി.

ബാങ്ക് പ്രസിഡന്റ് വി.ദിനേശന്‍ വടകര ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുധീഷിന് തുക കൈമാറി. ബാങ്ക് സെക്രട്ടറി വാസു കുന്നുമ്മല്‍ അസി. സെക്രട്ടറി എ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News