ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചു.

adminmoonam

ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചു.
സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 2.3.2020-ലെ1/2020 നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണസംഘം/ ബാങ്കുകളിലെ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി ജൂൺ 30 വരെ ദീർഘിപ്പിച്ചതായി സഹകരണ സർവീസ് പരീക്ഷ ബോർഡ് സെക്രട്ടറി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി ദീർഘിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ സഹകരണ പരീക്ഷാ ബോർഡ് വെബ്സൈറ്റിൽ ലഭിക്കും. www.csebkerala.org.

Leave a Reply

Your email address will not be published.

Latest News