പനങ്ങാട് ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കോഴിക്കോട് പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചാലഞ്ചിലേക്ക് 742000 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് കെ.വി. ദാമോദരന്‍ മാസ്റ്റര്‍ ബാലുശ്ശേരി നിയുക്ത എം.എല്‍.എ. സച്ചിന്‍ ദേവിന് തുക കൈമാറി.

ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ് എം.വി, സ്റ്റാഫ് സെക്രട്ടറി ഷാജി.കെ.കെ. എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!