സഹകരണ സംഘം രജിസ്ട്രാറെ മാറ്റി നിയമിച്ചു: സിവിൽ സപ്ലൈസ് ഡയറക്ടർ ആയിരുന്ന നരസിംഹുഗാരി ടി. എൽ. റെഡിയാണ് പുതിയ രജിസ്ട്രാർ.

adminmoonam

സഹകരണ സംഘം രജിസ്ട്രാറെ മാറ്റി നിയമിച്ചു: സിവിൽ സപ്ലൈസ് ഡയറക്ടർ ആയിരുന്ന നരസിംഹുഗാരി ടി. എൽ. റെഡിയാണ് പുതിയ രജിസ്ട്രാർ. സഹകരണ സംഘം രജിസ്ട്രാർ ആയിരുന്ന എ.അലക്സാണ്ടറിനെ ആലപ്പുഴ ജില്ലാ കളക്ടർ ആയാണ് മാറ്റി നിയമിച്ചിരിക്കുന്നത്. വെറും മൂന്നു മാസമാണ് അദ്ദേഹം സഹകരണ സംഘം രജിസ്ട്രാർ ആയി സേവനം അനുഷ്ഠിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published.

Latest News