20 Jan

എം. ഭാസ്കരൻ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ്

ഇത്തവണ സഹകാരിയിൽ കോഴിക്കോട് മുൻ മേയറും ജില്ലാ സഹകരണ ആശുപത്രി പ്രസിഡൻറുമായ എം. ഭാസ്കരൻ. നിരവധി സഹകരണ സ്ഥാപനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം റബ്കോയുടെ വൈസ് ചെയർമാനായിരുന്നു. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് സഹകരണ മേഖലയിൽ ഉണ്ടാവേണ്ടതെന്ന് എം. ഭാസ്കരൻ പറയുന്നു.

Read also
error: Content is protected !!