30 Nov

കൊടിയത്തൂരിന്റെ മികച്ച സഹകാരി രമേശ് ബാബു

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ രൂപീകരണം മുതൽ ബാങ്കിന്റെ ഇന്നത്തെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചയാളാണ് ഇ .രമേശ് ബാബു. ദീർഘകാലമായി ബാങ്കിന്റെ പ്രസിഡന്റാണ് അദ്ദേഹം.കേരഫെഡ് വൈസ് ചെയർമാൻ, പെൻഷൻ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

Read also
error: Content is protected !!