നേട്ടങ്ങളുമായി മുന്നേറുകയാണ് കോഴിക്കോട് ജില്ലയിലെ ചേവായൂർ സർവീസ് സഹകരണ ബാങ്ക്. 14 വർഷമായി ബാങ്കിന്റെ അമരക്കാരനായ അഡ്വ.ജി.സി.പ്രശാന്ത് കുമാറാണ് ഇത്തവണ സഹകാരിയിൽ.
സഹകരണ മാതൃക ജീവിത ചര്യയാക്കിയ സഹകാരി
ക്ഷീര കർഷകരുടെ സ്വന്തം സഹകാരി