100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal

ചോദ്യങ്ങള്‍

1. ഗുഡ്‌വില്‍ അക്കൗണ്ട് ഏതുതരം അക്കൗണ്ടാണ് ?
2. കമ്പനിയിലെ റൈറ്റ് ഷെയര്‍ ആര്‍ക്കാണു വിതരണം ചെയ്യുന്നത് ?
3. പ്രീ പെയ്ഡ് ചെലവുകള്‍ ഏതുതരം അക്കൗണ്ടാണ് ?
4. കമ്പനി സ്ഥാപിക്കുമ്പോഴുണ്ടാകുന്ന പ്രാരംഭച്ചെലവുകള്‍ എന്താണ് ?
5. ഇന്ത്യയിലെ ആദ്യത്തെ സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നത് എവിടെയാണ് ?
6. സെയില്‍സ് ഡേ ബുക്കില്‍ ഏതുതരം സെയില്‍സാണു രേഖപ്പെടുത്തുന്നത് ?
7. പെറ്റി കാഷ് ബുക്കുണ്ടാക്കുന്നത് ഏതു രീതിയിലാണ് ?
8. നരേഷന്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
9. ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് എന്താണ് ?
10. കറന്റ് അസറ്റും കറന്റ് ലൈബലിറ്റിയും തമ്മിലുള്ള വ്യത്യാസമെന്താണ് ?
11. അമേരിക്കയിലെ ആദ്യത്തെ സഹകരണ സംഘടനയെ എന്തു വിളിക്കുന്നു ?
12. റബ്‌കോയുടെ സ്ഥാപക പ്രസിഡന്റ് ആര് ?
13. കാനഡയിലെ മാര്‍ക്കറ്റിങ് അസോസിയേഷന്റെ പേരെന്ത് ?
14. പാസ്ബുക്കിലെ ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് ഏതുതരം ബാലന്‍സാണ് ?
15. നാഷണല്‍ ഹൗസിങ് ബാങ്ക് എന്നാണ് ആരംഭിച്ചത് ?
16. ഇന്ത്യയിലെ ആദ്യത്തെ അര്‍ബന്‍ ബാങ്കിന്റെ ലീഡറാരായിരുന്നു ?
17. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കയര്‍ ടെക്‌നോളജി എവിടെയാണ് ?
18. തിരുവനന്തപുരം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് രജിസ്റ്റര്‍ ചെയ്തതെപ്പോള്‍ ?
19. ഇന്ത്യയിലെ സഹകരണ ബാങ്കുകള്‍ക്കു പുനര്‍വായ്പ നല്‍കുന്നതാരാണ് ?
20. ഡിസ്‌കൗണ്ട് ആന്റ് ഫിനാന്‍ഷ്യല്‍ ഹൗസ് ഓഫ് ഇന്ത്യ റിസര്‍വ് ബാങ്ക് സ്ഥാപിച്ചതെപ്പോള്‍ ?
21. കമേഴ്‌സ്യല്‍ ബാങ്കിന്റെ ഏറ്റവും ലാഭം കുറഞ്ഞ അസറ്റ് ഏതാണ് ?
22. ഐ.ഡി.ബി.ഐ.യുടെ ആസ്ഥാനം എവിടെയാണ് ?
23. കാര്‍ഷിക സഹകരണ പ്രസ്ഥാനത്തിന്റെ ഗൃഹം എന്നറിയപ്പെടുന്ന രാജ്യമേത് ?
24. റൂറല്‍ കണ്‍സ്യൂമര്‍ സ്‌കീം ഏതുമായി ബന്ധപ്പെട്ടതാണ് ?
25. സഹകരണ ബാങ്കിലെ ഓഡിറ്ററെ ആരാണു നിയമിക്കുന്നത് ?
26. സഹകരണ സംഘത്തിലെ സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിക്കുന്നതാര് ?
27. പ്രോംറ്റ് പെയ്‌മെന്റിനു നല്‍കുന്ന ഇളവിനെ എന്തു വിളിക്കും ?
28. ഇന്ത്യയിലെ ആദ്യത്തെ കോര്‍ബാങ്ക് ആരാണ് ആരംഭിച്ചത് ?
29. സഹകരണ ബാങ്കിലെ ആദ്യസെക്രട്ടറിയെ നിയമിക്കുന്നതാരാണ് ?
30. പ്രോഫിറ്റ് ആന്റ് ലോസ് അക്കൗണ്ട് എന്താണ് ?
31. ഇന്ത്യക്കാരാല്‍ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏത് ?
32. രാജ്യത്ത് ആദ്യമായി ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകളെത്ര ?
33. ഇന്ത്യാ ഗവണ്‍മെന്റിന്റെ ബാങ്കറായി പ്രവര്‍ത്തിക്കുന്ന ബാങ്കേത് ?
34. സി.ആര്‍.ആര്‍. എന്നാലെന്ത് ?
35. ബാങ്ക് ഡ്രാഫ്റ്റ് തയാറാക്കുന്നതാരാണ് ?
36. റിസര്‍വ് ബാങ്ക് ഏതുതരം കമ്പനിയാണ് ?
37. ആസ്തിയില്‍ നിന്നു ബാധ്യത കുറച്ചാല്‍ എന്തു ലഭിക്കും ?
38. കാര്യേജ് ഔട്ട്‌വേര്‍്ഡ് ( ഇമൃൃശമഴല ീൗംേമൃറ ) ഏത് അക്കൗണ്ടില്‍ ഡെബിറ്റ് ചെയ്യുന്നു ?
39. വാങ്ങിയ സാധനം വിതരണക്കാര്‍ക്കുതന്നെ തിരിച്ചയക്കുന്നതിനെ എന്തു വിളിക്കും ?
40. ഷെയറുകള്‍ കണ്ടുകെട്ടുമ്പോഴുള്ള ലാഭം ഏത് അക്കൗണ്ടിലേക്കാണു മാറ്റുന്നത് ?
41. ക്രെഡിറ്റ് സൂചിപ്പിക്കുന്നത് എന്താണ് ?
42. 1969 ലെ സഹകരണ സംഘം നിയമമനുസരിച്ച് ഒരു സംഘമുണ്ടാക്കാനുള്ള ഏറ്റവും കുറഞ്ഞ അംഗസംഖ്യയെത്ര ?
43. സംസ്ഥാനതലത്തിലെ സെക്കന്‍ഡറി സൊസൈറ്റികളെ എന്തു വിളിക്കും ?
44. ഒരു സഹകരണ സംഘത്തില്‍ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ വയസ്സെത്ര?
45. ഒരു സഹകരണ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാര് ?
46. ഒരു സംഘത്തിന്റെ പ്രസിഡന്റിനെ ആരില്‍ നിന്നാണു തിരഞ്ഞെടുക്കുന്നത് ?
47. ക്ലോസിങ് സ്റ്റോക്കിനു വിലയിടുന്നത് എങ്ങനെയാണ് ?
48. ഇന്‍കംടാക്‌സ് ഏതുതരം ചെലവാണ് ?
49. ഒരു ആസ്തി വില്‍ക്കുമ്പോള്‍ കിട്ടുന്നത് എന്താണ് ?
50. ചെലവു വരുമാനത്തേക്കാള്‍ കൂടുമ്പോള്‍ എന്തു വിളിക്കുന്നു ?
51. ഒരു യോഗത്തിന്റെ നടപടിക്രമങ്ങള്‍ എഴുതിത്തയാറാക്കിയതിനെ എന്തു വിളിക്കുന്നു ?
52. ട്രയല്‍ ബാലന്‍സ് തയാറാക്കുന്നത് എവിടെനിന്നാണ് ?
53. ഒരു സൊസൈറ്റിയുടെ ദൈനംദിന ഭരണവും നടത്തിപ്പും ആരില്‍ നിക്ഷിപ്തമാണ് ?
54. ഇന്ത്യയില്‍ സഹകരണം കേന്ദ്ര വിഷയമോ സംസ്ഥാന വിഷയമോ ?
55. ക്രോസ് ചെയ്ത ചെക്കുകള്‍ ആര്‍ക്കാണു റദ്ദാക്കാന്‍ കഴിയുക ?
56. ഒരു ചെക്കില്‍ കാണിച്ചിരിക്കുന്ന തീയതി ചെക്കെഴുതിയ തീയതിക്കുശേഷമുള്ളതാണെങ്കില്‍ അതിനെ എന്തു വിളിക്കും ?
57. ചെക്ക് സമര്‍പ്പിക്കുന്നതിനു ഇന്ത്യയില്‍ അനുവദിച്ചിട്ടുള്ള സമയമെത്ര ?
58. വ്യത്യസ്ത ഡെപ്പോസിറ്റുകള്‍ക്കു കൊടുക്കേണ്ട പലിശ തീരുമാനിക്കുന്നതാരാണ് ?
59. ഇന്ത്യന്‍ ക്രയവിക്രയത്തിനുള്ള പണത്തെ ക്രമീകരിക്കുന്നതാരാണ് ?
60. ബാങ്കിടപാടുകാരുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതാര് ?
61. കോണ്‍ട്രാ എന്‍ട്രികള്‍ കാണുന്നത് എവിടെയാണ് ?
62. ക്രെഡിറ്റ് ലിമിറ്റ് സ്‌റ്റേറ്റ്‌മെന്റിന്റെ കാലയളവ് എത്രയാണ് ?
63. ഓയില്‍ ഫീല്‍ഡ് ഏത് അസറ്റാണ് ?
64. ജേണലില്‍ നിന്നു ലഡ്ജറിലേക്കു മാറ്റുന്നതിനെ എന്തു വിളിക്കും ?
65. ഒരു സഹകരണ സംഘത്തിന്റെ ആദര്‍ശവാക്യം എന്ത് ?
66. ഒരു സഹകരണ സംഘത്തിന്റെ കടം വാങ്ങാനുള്ള അധികാരം ഏതിനെ അടിസ്ഥാനമാക്കിയാണ് ?
67. കേരള സംസ്ഥാന സഹകരണ യൂണിയന്‍ എന്തു ബോഡിയാണ് ?
68. സഹകരണച്ചട്ടത്തിലെ ഏതു ചട്ടപ്രകാരമാണു തരളധനം ( എഹൗശറ ഞലീൌൃരല ) സൂക്ഷിക്കേണ്ടത് ?
69. ഒരു സഹകരണ സംഘത്തില്‍ അനുവദിക്കാത്തത് എന്താണ് ?
70. ഒരു സഹകരണ സംഘത്തിലെ അംഗത്തിന്റെ ബാധ്യത എന്താണ് ?
71. സഹകരണച്ചട്ടത്തിലെ ഏതു ചട്ടത്തിലാണു അന്വേഷണത്തിന്റെയും പരിശോധനയുടെയും നടപടിക്രമം പ്രതിപാദിക്കുന്നത് ?
72. ഒരു സഹകരണ സംഘത്തിന്റെ നിയമാവലിയുടെ ഭേദഗതി നിലവില്‍ വരുന്നത് എന്നാണ് ?
73. ഒരു സംഘത്തില്‍ നിന്നു പുറത്താക്കപ്പെട്ട ഒരംഗത്തിനു വീണ്ടും അംഗമാകാന്‍ എത്ര വര്‍ഷം കഴിയണം ?
74. ഇലക്ഷന്‍ തീയതിക്ക് എത്ര ദിവസത്തിനകം അംഗത്വമെടുത്തവര്‍ക്കാണു വോട്ടവകാശം കിട്ടുക ?
75. ഒരു സഹകരണ സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കേണ്ടത് എന്നാണ് ?
76. ഒരു സഹകരണ സംഘത്തിലെ ഏറ്റവും ഉയര്‍ന്ന അധികാരകേന്ദ്രം ഏതാണ് ?
77. അന്താരാഷ്ട്ര സഹകരണ ദിനം എന്നാണ് ?
78. സഹകരണ നിയമത്തിലെ 34 -ാം വകുപ്പ് എന്തിനാണു ബാധകമാകുന്നത് ?
79. ബാങ്കിങ് ഓംബുഡ്‌സ്മാന്‍ ആരംഭിച്ചതെപ്പോള്‍ ?
80. ഗ്രേഡിങ് ആന്റ് സ്റ്റാന്റേഡൈസേഷന്‍ ഏതു സൊസൈറ്റിയുമായി ബന്ധപ്പെട്ടതാണ് ?
81. ഇന്ത്യന്‍ നാവികസേനാ മേധാവിയുടെ പദവിയിലെത്തിയ ആദ്യത്തെ മലയാളിയാര് ?
82. ബ്രിട്ടീഷ് സ്വാധീനത്തില്‍ നിന്നു പുറത്തു കടന്ന് ഈയിടെ ജനാധിപത്യം പ്രഖ്യാപിച്ച കരീബിയന്‍ രാജ്യമേത് ?
83. വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വനിതയാര് ?
84. യു.എ.ഇ.യുടെ ജന്മദിനം എന്നാണ് ?
85. ‘ സ്വന്തം മനസ് മാറ്റാന്‍ കഴിയാത്തവര്‍ക്കു മറ്റൊന്നിലും മാറ്റം വരുത്താന്‍ കഴിയില്ല ‘ എന്നു പറഞ്ഞതാര് ?
86. ഭാവിയിലെ ബഹിരാകാശയാത്രയ്ക്കായി നാസ പരിശീലിപ്പിക്കുന്ന പത്തംഗ സംഘത്തിലെ മലയാളിയാര് ?
87. 2020 ലും 2021 ലും ജഞാനപീഠം നേടിയതാരാണ് ?
88. ടാറ്റാ ട്രസ്റ്റിന്റെ ബാലസാഹിത്യ പുരസ്‌കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് നേടിയ മലയാളിയാര് ?
89. അഞ്ചാം തവണയും ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയ കളിക്കാരനാര് ?
90. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ എണ്ണമെത്ര ?
91. കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന നിയമം ?
92. നീതി ആയോഗിന്റെ 2020 – 21 ലെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതെത്തിയ സംസ്ഥാനം ഏത് ?
93. കേരളത്തിലെ പതിനൊന്നു ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അതിവേഗ റെയില്‍പ്പാതയുടെ പേര് ?
94. ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്നതെപ്പോള്‍ ?
95. ഹുസൈന്‍സാഗര്‍ തടാകം ഏതു നഗരത്തിലാണ് ?
96. നദികളൊന്നുമില്ലാത്ത ഭൂഖണ്ഡമേത് ?
97. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ള ഹൈക്കോടതി ഏതാണ് ?
98. ഭരണഘടനയിലെ 18 -ാം ഭാഗത്തിന്റെ പ്രതിപാദ്യ വിഷയം എന്താണ് ?
99. ഈയിടെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയുടെ പേരെന്ത് ?
100. ഇത്തവണത്തെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ആര്‍ക്കാണ് ?

ഉത്തരങ്ങള്‍
———–

1. ട്രാവന്‍കൂര്‍ ബാങ്ക് (സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ്
ട്രാവന്‍കൂര്‍ ആയി. പിന്നീട് എസ്.ബി.ഐ.യില്‍ ലയിച്ചു )

2. കോഴിക്കോട്ട് 1899 ല്‍ അപ്പു നെടുങ്ങാടി സ്ഥാപിച്ച നെടുങ്ങാടി ബാങ്ക്

3. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ

4. അപ്പു നെടുങ്ങാടി

5. 21 തവണ

6. ചാള്‍സ് ഗൈഡ്

7. യു.എസ്സിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ അനാട്ട് ആര്‍.അദിമാട്ടി

8. 1978 ല്‍

9. 370

10. വായനദിനം

11. അന്ത്യോദയ വിഭാഗം

12. ജപ്പാന്‍

13. കാക്ക

14. റോമിലെ ആക്റ്റ ഡിയൂര്‍ന

15. ചെങ്കുളത്ത് കുഞ്ഞിരാമന്‍ നായര്‍

16. സ്വദേശാഭിമാനി – കേസരി പുരസ്‌കാരം

17. കൊനേരു ഹംപി

18. ചെമ്പക രാമന്‍ പിള്ള

19. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍. 1922 ജൂലായ് 19ന് നിലവില്‍ വന്നു. സെക്രട്ടറി വാടപ്പുറം ബാവ മൂപ്പന്‍

20. തൊഴിലാളി

21. ഡേവിഡ് മാല്‍പാസ് ( അമേരിക്ക )

22. അന്താരാഷ്ട്ര സസ്യാരോഗ്യ വര്‍ഷം

23. ഹാച്ചിമോജി

24. ഉലീഃ്യൃശയീിൗരഹലശര അരശറ

25. കേരളീയ സുഗുണ ബോധിനി

26. ആര്‍. ശങ്കര്‍

27. സി. അച്യുതമേനോന്‍

28. എ.കെ. ആന്റണി

29. ജനനേതാവ്

30. ഇളമ്പള്ളൂര്‍ ക്ഷേത്രം

31. വേയ്സ് ആന്റ് മീന്‍സ്

32. കോടതി

33. പതിനൊന്ന്

34. ക്രെഡിറ്റ് കാര്‍ഡ്

35. ചൈന

36. ഹാര്‍ഡ് കറന്‍സി

37. സോഫ്റ്റ് കറന്‍സി

38. ആര്‍ബിട്രേജ്

39. മോണിട്ടറി പോളിസി

40. സെക്കന്‍ഡ് ഷെഡ്യൂളില്‍

41. ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍

42. പ്രസിഡന്‍സി ബാങ്ക്

43. ബംഗാള്‍ ബാങ്ക്

44. പി.എസ്. രാജന്‍

45. ഐ.സി.ഐ.സി.ഐ.

46. ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്

47. ബന്ധപ്പെട്ട ബാങ്ക് ശാഖയെ

48. റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്

49. നാഷനല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍

50. ആയിരം രൂപ വരെ

51. 17 ഭാഷകള്‍

52. 1861

53. ചെങ്കോട്ട

54. 2006 ല്‍

55. പട്ടിണി ജാഥ

56. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

57. ആലുവ

58. തൃശ്ശൂര്‍

59. തൃശ്ശൂര്‍

60. ഇസാഫ് ബാങ്ക്

61. വ്യവസായ വിപ്ലവം

62. അസറ്റ് സൈഡില്‍

63. പരിധിയില്ല

64. അസിസ്റ്റന്റ് ഡയരക്ടര്‍

65. മൂന്നു പേര്‍

66. ഡിപ്രിസിയേഷന്‍ ഫണ്ട്

67. സെക്ഷന്‍ 32

68. ഡോ. വില്യം കിങ്

69. റസിപ്റ്റ്സ് ആന്റ് പേയ്‌മെന്റ് അക്കൗണ്ട്

70. ഡെബിറ്റ് ബാലന്‍സ്

71. എം.എസ.് മണി ( കലാകൗമുദി വാരികയുടെ പത്രാധിപര്‍ )

72. 1989

73. ഹാര്‍ട്ട്ലി വിതേഴ്സ്

74. കറന്റ് അക്കൗണ്ട്

75. പ്രൊഫോമ ഇന്‍വോയ്സ്

76. റോച്ച്‌ഡെയ്ല്‍ പയനിയേഴ്സ്

77. മലപ്പുറം

78. ഡെബ്റ്റര്‍

79. സെക്ഷന്‍ 56

80. ലാന്‍ഡ് ( ഭൂമി )

81. പി.ജെ. ആന്റണി ( സിനിമ നിര്‍മാല്യം )

82. പുനല്ലൂര്‍ പേപ്പര്‍ മില്‍

83. വിഗതകുമാരന്‍

84. കാല്പാടുകള്‍

85. തിരുവനന്തപുരം പബ്ലിക് ലൈബ്രറി

86. എമു

87. പെന്‍ഗ്വിന്‍

88. ചെങ്കല്‍പ്പേട്ട്, തെങ്കാശി

89. വി.എസ്. അച്യുതാനന്ദന്‍

90. കെ. എം. മാണി

91. രഘുവംശം

92. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

93. അറബികള്‍

94. കുഞ്ഞാലി മരക്കാര്‍

95. ബാണാസുര സാഗര്‍

96. തലക്കല്‍ ചന്തു

97. പി. വത്സല

98. പൊന്നാനി

99. തമിഴ്‌നാട്ടുകാരനായ സുന്ദര്‍ പിച്ചൈ

100. മുതലമട ( പാലക്കാട് )

ചിത്രവിവരണം :

1. എ.കെ. ഗോപാലന്‍

2. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ

3. കൊനേരു ഹംപി

4. ശ്രീനാരായണ ഗുരു

5. സുന്ദര്‍ പിച്ചൈ

Leave a Reply

Your email address will not be published.

Latest News
error: Content is protected !!