25
Jun
Home
Category
Editorial
News and Events
Cover Story
News Video
View Finder
Model Society
Sahakari
About Us
Subscribe
Contact Us
Home
RBI
ഡിജിറ്റലാകൂ, സുരക്ഷിതരാകൂ പ്രചരണവുമായി റിസര്‍വ് ബാങ്ക്
പതിവുപോലെ ഇത്തവണയും റിസര്‍വ് ബാങ്ക് സാമ്പത്തിക സാക്ഷരതാ വാരം ആചരിച്ചു. ഫെബ്രുവരി 14 മുതല്‍ 18 വരെയായിരുന്നു ഈ...
ആര്.ബി.ഐ.യോട് എതിര്‍പ്പില്ല; പേരില്‍ നിന്നു ‘ബാങ്ക്’ മാറ്റാന്‍ നടപടി തുടങ്ങിയെന്ന്സഹകരണ വകുപ്പ്
റിസർവ് ബാങ്ക് നടപടികളോടുള്ള സംസ്ഥാനത്തിന്റെ എതിർപ്പിൽനിന്ന് പിന്മാറുന്നതായി സൂചന നൽകി സഹകരണ വകുപ്പ്. റിസർവ് ബാങ്ക് വിളിച്ച യോഗത്തിൽ...
റിസർവ് ബാങ്കിനെതിരെ നൽകിയ കേസ് സഹകരണ ബാങ്കുകൾപിൻവലിച്ചു
റിസർവ് ബാങ്കിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ രണ്ട് അർബൻ ബാങ്കുകൾ കേസിൽനിന്ന് പിൻമാറി. ആർ.ബി.ഐ. നടപടി ഭയന്നും കേസിന് സർക്കാരിൽ നിന്നോ...
പ്രാഥമിക സഹകരണബാങ്കുകളിലെ പേരുമാറ്റം: കേരളം സുപ്രീം കോടതിയില്‍ ഉടനെ കേസ് ഫയല്‍ ചെയ്യും
സര്‍വീസ് സഹകരണ ബാങ്കുകളുടെ പേരുമാറ്റത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും. കേസിനു വേണ്ട എല്ലാ...
സഹകരണ ബാങ്കിനെ സ്വകാര്യ ബാങ്കിങ് കമ്പനിയുമായി ലയിപ്പിച്ച് ആര്.ബി.ഐ. പരിഷ്കാരം
സഹകരണ ബാങ്കിനെ സ്വകാര്യ ബാങ്കിങ് കമ്പനിയുമായി ലയിപ്പിക്കുന്ന രാജ്യത്തെ ആദ്യ നടപടി പൂര്‍ത്തിയായി. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കരിനെയാണ്...
ആര്.ബി.ഐ. പറഞ്ഞതിലെ സത്യവും മിഥ്യയും
റിസര്‍വ് ബാങ്ക് കേരളജനതയ്ക്കു നല്കിയ മുന്നറിയിപ്പു നോട്ടീസ് സത്യവും അസത്യവും അര്‍ധസത്യവുംകലര്‍ന്നതാണ്. ഏതൊരു സ്ഥാപനത്തിന്റെയും നിലനില്‍പ്പ് അവിടത്തെ ഇടപാടുകാരുടെ വിശ്വാസ്യതയാണ്....
ആര്.ബി.ഐ.ക്കെതിരെകേസ് നല്കി കുരുങ്ങി;പിന്വലിച്ച്തലയൂരാന്ബാങ്കുകള്
റിസര്‍വ് ബാങ്കിനെതിരെ കേസിനുപോയ അര്‍ബന്‍ ബാങ്കുകള്‍ അതീവ പ്രതിസന്ധിയില്‍. അര്‍ബന്‍ ബാങ്ക് ഫെഡറേഷന്റെ തീരുമാനം അനുസരിച്ച് ഹൈക്കോടതിയില്‍ കേസ്...
ആര്.ബി.ഐ. ‘ പണി ‘ തുടങ്ങി; കേസ് നല്കിയ ബാങ്കിന്റെ പ്രവര്ത്തനംമരവിപ്പിച്ചു
സഹകരണ ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് നല്കിയ മുന്നറിയിപ്പ് നോട്ടീസിന് പുറകെ ആര്.ബി.ഐ. നടപടിയും തുടങ്ങി. റിസര്‍വ് ബാങ്കിനെതിരെ ഹൈക്കോടതിയെ...
നിയമപോരാട്ടത്തില്‍ കേരള സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നു; ആര്.ബി.ഐ.’പണി’ തരുമെന്ന്ആശങ്ക
റിസര്‍വ് ബാങ്കിനെതിരെ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നു. സഹകരണ മേഖലയെ ഗുരുതരമായി ബാധിക്കുന്ന...
ആര്.ബി.ഐ.യുടെ നോട്ടീസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് വൈകുന്നു
സംസ്ഥാനത്തെ സഹകരണ മേഖലയെ ദോഷമായി ബാധിക്കുന്ന റിസര്‍വ് ബാങ്കിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരളത്തിന്റെ തീരുമാനം നടപ്പാകുന്നത് വൈകുന്നു....
വരിക്കാരാകാൻ
Click Here to Subscribe our monthly
advertisement