വ്യൂ ഫൈന്ററിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ
കണ്ണൂർ വിമാനത്താവളം വരുന്നതോടെ സഹകരണ മേഖലയിലെ സംരംഭങ്ങൾക്ക് നിരവധി സാധ്യതകൾ ഉണ്ടെന്ന് മന്ത്രി
സ്പിന്നിങ് മില്ലുകളെ കരകയറ്റാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്. കൈത്തറി മേഖലയിലും പുതിയ ഉണർവുണ്ടാകും.
കേരളാ ബാങ്ക് വരുന്നതോടെ സംസ്ഥാനത്തിന് സ്വന്തം ബാങ്ക് ഉണ്ടാവുമെന്നും മന്ത്രി.
കേരള ബാങ്കിനെതിരെ സമരം